May 2, 2024

കുറുമ്പാലക്കോട്ട പയ്യനാട്ട് കുര്യന്റെ ഭാര്യ ഏലി (89) നിര്യാതയായി

0
Img 20200214 210930.jpg
കുറുമ്പാലക്കോട്ട  പയ്യനാട്ട് കുര്യന്റെ ഭാര്യ ഏലി
(89) നിര്യാതയായി. മക്കൾ: കുട്ടിയമ്മ, മേരി,
– ആനീസ്, തെയ്യാമ്മ, ലൂർദ്ദ്, സിസ്റ്റർ  കാതറൈൻ C.
M. C. (ഇറ്റലി), ജോസ്, ലിസി, പരേതരായ
– ജോർജ്ജ്, ലില്ലി. മരുമക്കൾ: കുട്ടപ്പൻ തറപ്പേൽ,
ജോൺ അങ്ങാടിയത്ത്, മാത്യു പുതുപ്പറമ്പിൽ,
– ഡേവിഡ് കല്ലൂച്ചിറ, ബാബു വൻപുഴ, ഷൈനി
പുളിക്കമാലിൽ, ആന്റണി ഊരോത്ത്.
മൃതസംസ്കാരശുശ്രൂഷകൾ ശനിയാഴ്ച 
– വൈകുന്നേരം 5.00 മണിക്ക് കുറുമ്പാലക്കോട്ട
– സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *