June 14, 2026

പാചക വാതക വില വർദ്ധനവിെനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

0
IMG_20200215_094838.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാചക വാതക വില വർദ്ധനവിെനെതിരെ  മാനന്തവാടി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പടയൻ മുഹമ്മദ്, സി. കുഞ്ഞബ്ദുള്ള, പി.വി.എസ്.മൂസ്സ, ശബീർ കൊളക്കാട്ടിൽ, ലത്തീഫ് സ്വർണ്ണാജ്ഞലി, മൊയ്തൂട്ടി 
കുഴി നിലം, അരീക്കപ്പുറത്ത്സുബൈർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *