September 28, 2026

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മുൻ ജില്ലാ നേതാവുമായിരുന്ന ജോർജ് കുഴിവേലി(99)നിര്യാതനായി

0
IMG-20200215-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പ്രമുഖ 

സോഷ്യലിസ്റ്റും ജനതാദൾ മുൻ ജില്ലാ നേതാവുമായിരുന്ന  ജോർജ് കുഴിവേലി(99)നിര്യാതനായി .ഭാര്യമാർ പരേതരായ അന്നക്കുട്ടി ,മേരിക്കുട്ടി .മക്കൾ :പ്രകാശിനി ജേക്കബ് ,വിജയൻ കുഴിവേലി ,പുഷ്പ തങ്കച്ചൻ ,ജീവൻ കുഴിവേലി ,ലൈല അരുൺ ,സിന്ധു ഷിബു(തരിയോട്‌ ഗ്രാമ പഞ്ചായത്ത് അംഗം)മനു  കുഴിവേലി(എടവക ഗ്രാമ പഞ്ചായത്ത് അംഗം ,നല്ലൂർനാട് ബാങ്ക് പ്രസിഡന്റ് ,സിപിഎം പനമരം ഏരിയ കമ്മിറ്റി അംഗം )മിനി ഷിബു ,ലെനിൻ ജോർജ് (ദുബൈ)മരുമക്കൾ :ജേക്കബ് ,ആനീസ് ,തങ്കച്ചൻ ,വിൻസി ,അരുൺ (പബ്ലിക് പ്രോസിക്യൂട്ടർ മുംബൈ )ഷിബു (ദ.ആഫ്രിക്ക )സിന്ധു ,ഷിബു ,ഷീന (നഴ്സ് ദുബൈ)സംസ്കാരം പിന്നീട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *