May 18, 2024

മാനന്തവാടി മോഡേൺബാഗ് കമ്പനി ഉടമയും കണ്ണൂർ എടക്കാട് സ്വദേശിയുമായ നീരാറ്റിൽ അബൂട്ടി (86) നിര്യാതനായി

0
Img 20200215 100320.jpg
മാനന്തവാടി: മാനന്തവാടി മോഡേൺബാഗ് കമ്പനി ഉടമയും കണ്ണൂർ എടക്കാട് എ കെ ജി റോഡിൽ നഫ്സമൻസിലിൽ താമസക്കാരനുമായ നീരാറ്റിൽ അബൂട്ടി (86) നിര്യാതനായി ഭാര്യമാർ നബീസ & നബീസു,, മക്കൾ സലിം, സാദിഖ്, സമീർ, സാക്കിർ, താഹിർ, അയിഷ, അസ്മിത, സംസ്ക്കാരം ഒരു മണിക്ക് എടക്കാട് എ.കെ ജി റോഡ് കബർസ്ഥാനിൽ, മാനന്തവാടിയിൽ ഇന്ന് 11 മണി വരെ ആദരസൂചകമായി കടകൾ അടച്ചിടും . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *