June 14, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ക്ഷീരോല്പാദക സഹകരണ സംഘം കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും പൂതാടി ഗ്രാമപഞ്ചായത്തിലെ താഴത്തങ്ങാടി ചെമ്പ്രയില്‍കുന്ന് നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഒന്നര ലക്ഷം രൂപയും സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ കോറിക്കുന്ന് നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നാല് ലക്ഷം രൂപയും അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *