August 14, 2026

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

0
IMG-20200215-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2001- 03 കോമേഴ്സ് ബാച്ചിന്റെ കുടുംബ സംഗമം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എൻ എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശിവരാജൻ, ജോസ് ,നാരായണൻ ,ജോസഫ്, വിശ്വേഷ്, പത്മാവതി, സ്വർഗിണി, ഷീന തുടങ്ങിയവർ സംബന്ധിച്ചു.  ഷെമീർ പാറമ്മൽ  അദ്ധ്യക്ഷത വഹിച്ചു. ബിപിൻ സണ്ണി, ഫ്‌ളൈസി, സുനൈന ,സെബീന, തുടങ്ങിയവർ സംസാരിച്ചു. ടോബി ജോസഫ് സ്വാഗതവും ഷാനിദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *