September 4, 2026

സി.ടെസ്സി പൂവത്തിങ്കൽ എസ്. എ. ബി. എസ് നിര്യാതയായി

0
IMG-20200216-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ദിവ്യകാരുണ്യ ആരാധന സഭ മേരി മാതാ പ്രൊവിൻസിലെ അമ്പായത്തോട് കോൺവെന്റ് അംഗമായ സി.ടെസ്സി പൂവത്തിങ്കൽ എസ്.എ. ബി. എസ് (72) നിര്യാതയായി. കണിയാരം, കണിച്ചാർ, മുള്ളൻകൊല്ലി, ആലാറ്റിൽ, തവിഞ്ഞാൽ, പഴൂർ, തേനേരി, എടപെട്ടി, ബത്തേരി, പുൽപള്ളി എന്നിവിടങ്ങളിൽ അദ്ധ്യാപക ജോലിയോടൊപ്പം സുപ്പീരിയർ, ഫിനാൻസ് ഓഫീസർ, എന്നീ നിലകളിൽ സേവനം  അനുഷ്‌ഠിച്ചിട്ടുണ്ട്. സംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് 2 മണിക്ക് മാനന്തവാടി രൂപത വികാരി ജനറൽ ഫാ. അബ്രഹാം നെല്ലിക്കലിന്റെ കാർമികത്വത്തിൽ  ദ്വാരക സെന്റ് അൽഫോൻസാ ഫെറോന ദേവാലയ സെമിത്തേരിയിൽ നടക്കും. പയ്യന്നൂർ കണ്ടോത്ത് പരേതനായ മാത്യൂവിന്റെയുംമേരിയുടെയും മകളാണ്. സഹോദരങ്ങൾ:  ബേബി (തലശ്ശേരി ), ജോസ് (ദുബായ് ), സണ്ണി (പയ്യനൂർ )ജോർജ് (സൗദി ), സാലി ( പാലാവയൽ )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *