May 19, 2024

കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 28ന് ആരംഭിക്കും: അന്നദാനം മാർച്ച് രണ്ടിന്

0
Img 20200217 Wa0087.jpg
കൽപ്പറ്റ :
കുടക് ജില്ലയിലെ  ചരിത്രപ്രസിദ്ധമായ  എരുമാട്  മഖാം ഉറൂസ് ഫെബ്രുവരി 28ന്  ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൽപ്പറ്റയിൽ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ആറുവരെയാണ് ആണ് മഖാം ഉറൂസ് നടക്കുന്നത് . മാർച്ച് രണ്ടിനാണ് പ്രസിദ്ധമായ  അന്നദാനം. ഫെബ്രുവരി 28 ന്  ജുമുഅ നിസ്കാരാനന്തരം മഖാം സിയാറത്ത് പ നടക്കും. അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തുന്നതോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം നിർവഹിക്കും.തുടർന്ന്  സമൂഹ വിവാഹത്തിനും അദ്ദേഹം നേതൃത്വം നൽകും . അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിക്കും.ലിയാ വുൽ  മുസ്തഫ സയ്യിദ്  കോയമ്മ തങ്ങൾ  മാട്ടൂൽ നിക്കാഹിന് കാർമികത്വം വഹിക്കും .28 വെള്ളിയാഴ്ച രാത്രി  എട്ടുമണിക്ക് മണിക്ക് മത പ്രഭാഷണം നടക്കും.ഹാഫിള് ഫളലുറഹ്മാൻ  സഖാഫി പ്രഭാഷണം നടത്തും.രാത്രി രാത്രി എട്ടുമണിക്ക് മണിക്ക് നടക്കുന്ന  മതപ്രഭാഷണം ഉമർ സഖാഫി അസ്ഹരി അൽ  കാമിലി ഉദ്ഘാടനം ചെയ്യും.  ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണത്തിന് നേതൃത്വം നൽകും . 29ന് രാത്രി 8 മണിക്ക്  ദിക്റ് ഹൽഖ 
 ഞായറാഴ്ച മാർച്ച് ഒന്നിന് ഞായറാഴ്ച ഗ്‌രിബ് നിസ്കാരാനന്തരം രാത്രി എട്ടുമണിക്ക് മണിക്ക് മതപ്രഭാഷണവും ഉണ്ടാകുംസയ്യിദ് ശറഫുദ്ദീൻ ഹൈദ്രോസ് എരുമാട് പ്രാർത്ഥനയും മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണത്തിന് നേതൃത്വം നൽകും മാർച്ച് രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് മണിക്ക് സാംസ്കാരിക സമ്മേളനവും തുടർന്ന് അന്നദാനവും ഉണ്ടാകും കും ബേക്കൽ ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും മൗലാന പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും ബാംഗ്ലൂർമാർച്ച് മൂന്നിന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് മതപ്രഭാഷണത്തിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി ഉദ്ഘാടനം ചെയ്യും.കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും മാർച്ച് നാലിന് രാവിലെ പത്തുമണിക്ക് ദുആ മജ്‌ലിസിന് ഫസൽ കോയമ്മ തങ്ങൾ കുറാ നേതൃത്വം നൽകി ബുധനാഴ്ച രാത്രി എട്ടുമണിക്ക് നശിക്കുന്ന മൂല്യം എന്ന വിഷയത്തിൽ അബ്ദുൽ ജലീൽ ബാഖവി മതപ്രഭാഷണം നടത്തും പ്രാർത്ഥനയ്ക്ക് അബ്ദുൽ അസീസ് തങ്ങൾ മലേഷ്യ എരുമാട് നേതൃത്വം നൽകുന്നു ദിവസമായ മാർച്ച് ആറിന് ജുമുഅ നിസ്കാരാനന്തരം സമാപനസമ്മേളനം നടക്കും.അൽഹാജ് ഇ കെ മഹ്മൂദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ  സയ്യിദ് ജലാലുദ്ദീൻ  അൽ ഹാദി  തങ്ങൾ  മൽജ  ഉദ്ഘാടനം നിർവഹിക്കും .ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കെ എം ഉമ്മർ ഹാജി,  ജലീൽ സഖാഫി വെള്ളിലാടി , കെ പി അബ്ദുൽ ഖാദർ, ബി.എ ആഷിക് എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *