August 13, 2026

ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി നാടകക്കളരി സംഘടിപ്പിച്ചു.

0
IMG-20200217-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
     പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി നാടകക്കളരി സംഘടിപ്പിച്ചു. രാജേഷ് കീഴത്തൂർ, രതീഷ് ഇവരുടെ നേതൃത്വത്തിൽ നടന്ന കളരിയിൽ മുഴുവൻ വിദ്യാർത്ഥികളും ഭാവാഭിനയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
       നൈസർഗിക കഴിവുകളെ തൊട്ടുണർത്തി ആത്മാഭിമാനവും ദിശാബോധവുമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ ഉതകുന്നതായിരുന്നു കളരി.
      
       ബി. ശകുന്തള, ദിവ്യ, നിഷ, സരിത, വിജി ത, ശ്വേത ,പ്രിയ ,രേഖഎന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *