August 13, 2026

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് ഉദ്ഘാടനം 22 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സികുട്ടന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അധ്യക്ഷത വഹിക്കും.  ചടങ്ങില്‍ ജില്ലയിലെ ഒളിമ്പ്യന്‍മാര്‍, ജി.വി.രാജ അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവരുടെ ഫോട്ടോ അനാച്ഛാദനവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *