September 3, 2026

ഷാഹിൻ ബാഗ് ഐക്യദാർഢ്യ സദസ്സ് ഫെബ്രുവരി 21 ന് വെള്ളമുണ്ടയിൽ : ആർ.എം.പി. നേതാവ് കെ.കെ. രമ സംസാരിക്കും.

0
IMG-20200218-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ഷാഹിൻ ബാഗ് ഐക്യദാർഡ്യ സദസ്സിൽ ഫെബ്രവരി 21 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് വെള്ളമുണ്ടയിൽ   ആർ.എം.പി. നേതാവ്  .കെ .കെ.. രമ സംബന്ധിക്കും. പരിപാടിയിൽ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി  സമദ്  പൂക്കാട് മുഖ്യ പ്രഭാശണം നടത്തും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *