September 3, 2026

കൽപ്പറ്റയിൽ എന്‍.സി.സി. ഓഫീസ് ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 
സംസ്ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി. ബറ്റാലിയനായ 5 കേരള ബറ്റാലിയന്‍ എന്‍.സി.സി. ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കല്‍പ്പറ്റയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) ഉച്ചയ്ക്ക് 12 ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി. മുഖ്യാതിഥിയാകും. എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്,  തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *