May 19, 2024

മീനങ്ങാടി ആരോഗ്യ പോളിക്ലിനിക്കിൽ സൗജന്യ ഒ.പി. ദിനം. ആരംഭിക്കുന്നു.

0
മീനങ്ങാടി ആരോഗ്യ പോളിക്ലിനിക്കും, ആരോഗ്യ ഫൗണ്ടേഷനും ചേർന്ന് ഒരുക്കുന്ന സൗജന്യ ഒ.പി. ദിനം.  20/02/20 മുതൽ  ആരംഭിക്കുന്നു.
      മീനങ്ങാടി ഗവ ഹോസ്പിറ്റലിലെ മുൻ ഡോക്ടർ നരേഷ് ബാലകൃഷ്ണന്റെ (MBBS) നേതൃത്വത്തിൽ രോഗികള പരിശോധിക്കുന്നു.
    എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ ആയിരിക്കും സൗജന്യ പരിശോധന. രജിസ്ട്രേഷൻ ഫീസ് 20/- രൂപ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
04936 247532
9854 000 600
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *