August 14, 2026

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം നാളെ സമാപിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:

   രണ്ട് ദിവസമായി ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം നാളെ  (ഫെബ്രു. 19) സമാപിക്കും. ഉച്ചയ്ക്ക് 2 ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മെയ്തീന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വരാജ്,മഹാത്മ ട്രോഫികളുടെ വിതരണവും നടക്കും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍,എം.എല്‍.എമാരായ കെ.സി ജോസഫ്,സി.കെ ശശീന്ദ്രന്‍, ഐസി.ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം രാവിലെ 9.30 മുതല്‍ നടക്കും. ദിനാഘോഷത്തില്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *