August 13, 2026

സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് 20 – ന് കൃഷ്ണഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് സീസണ്‍ 7 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 


 20-ന് കൃഷ്ണഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.  ആദ്യ മത്സരത്തില്‍ റവന്യൂ ടീം റൈവല്‍സ് കെ.എസ്.ഇ.ബി പവര്‍സ്‌ട്രൈക്കേഴ്‌സുമായി ഏറ്റുമുട്ടും.  തുടര്‍ന്ന് ജില്ലാ പോലീസ് ടീം റൂറല്‍ ഡെവലപ്‌മെന്റ് ടീം ആര്‍.ഡി പൈനീര്‍സിനെയും പോസ്റ്റല്‍ ടീം ടൈറ്റന്‍സ് എക്‌സൈസ് എലഗന്‍സ് ടീമിനെയും വീദ്യാഭ്യാസ ടീം മാസ്റ്റേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെയും നേരിടും.    സെമി ഫൈനല്‍ വെള്ളിയാഴ്ചയും ഫൈനല്‍ മത്സരം ഞായറാഴ്ചയും നടക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *