October 21, 2026

എടവക പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗിന് പുതിയ ഭാരവാഹികൾ.

0
Screenshot_2020-02-19-12-00-01-720_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
എടവക പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും പാണ്ടിക്കടവിൽ വെച്ച് നടന്നു.
യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്  വള്ളിയാട്ട് അബ്ദുള്ള ഉദ്ഘാടനം ചെയ്തു
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി : ഹാരിസ് കാട്ടിക്കുളം മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ സമദ് , റസാക്ക് ആയങ്കി  ,
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് റഫീഖ് അഞ്ചാംപീടിക,
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ
ജമാൽ സി.എച്ച് മുസ്തഫ .ടി 
അസറുദ്ധീൻ കല്ലായ് 
തുടങ്ങിയവർ സംസാരിച്ചു.
 മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രഡണ്ട് മുജീബ് വാരാമ്പറ്റ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു
എടവക ഗ്രാമ പഞ്ചായത്തിലെ പി എം എ വൈ ലിസ്റ്റിൽ ഉൾപെടാത്ത അർഹമായ ആളുകളെ ഉൾപ്പെടുത്തുവാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ ഉടനടി സ്വീകരിക്കണമെന്ന്
യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട്: മമ്മൂട്ടി തോക്കൻ
ജനറൽ സെക്രട്ടറി: ശിഹാബ് അയാത്ത്,
ട്രഷറർ: ശിഹാബുദ്ധീൻ മലബാർ,
വൈസ് പ്രസിഡണ്ടുമാർ-
മഷൂർ തങ്ങൾ,
ജംഷീർ പാലമുക്ക്,
ഷനുദ് വി,
സെക്രട്ടറിമാർ-
താജുദ്ധീൻ അഞ്ചാംപീടിക,
മുസ്തഫ പാണ്ടിക്കടവ്,
ശിഹാബ് എം.കമ്മോം,
എന്നിവരേയും യോഗത്തിൽ തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *