September 3, 2026

ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി അമ്മായിപാലം പച്ചക്കറി മാർക്കറ്റിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.   രാത്രിയോടെയാണ് അപകടമുണ്ടായത്. കോളിയാടി തെയ്യത്തും പറമ്പിൽ അനന്തു സതീഷ് (21), നെന്മേനി കോളോംച്ചിറ  മിഥുൻ മോഹൻ (22), ചുള്ളിയോട് തോവരിമല കോഴിപ്പാലം ചന്ദ്രൻ കേശവൻ (42), കുന്താണി എടപറമ്പിൽ പ്രകാശൻ ശ്രീധരൻ(47) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ പ്രകാശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *