March 29, 2024

മാനന്തവാടി താഴെയങ്ങാടി ശ്രീ മുത്തപ്പൻ മoപ്പുര തിറ മഹോത്സവം വെള്ളിയാഴ്ച തുടങ്ങും.

0
മാനന്തവാടി  താഴെയങ്ങാടി ശ്രീ മുത്തപ്പൻ മoപ്പുര തിറ മഹോത്സവം വെള്ളി , ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്rരാവിലെ 8ന് കൊടിയേറ്റം നടക്കും. തുടർന്ന് വിവിധ തിറകൾ നടക്കും 22 ന് രാവിലെ 8ന് തിരുവപ്പന, കുട്ടിച്ചാത്തൻ തിറയും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *