August 13, 2026

വള്ളിയൂർക്കാവ് എക്സിബിഷൻ & ട്രേഡ് ഫെയറിന്റെ കാൽനാട്ട് കർമ്മം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വള്ളിയൂർക്കാവ്
എക്സിബിഷൻ & ട്രേഡ് ഫെയറിന്റെ കാൽനാട്ട് കർമ്മം നടത്തി

.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് കാൽനാട്ട് കർമ്മം നിർവ്വഹിച്ചു. നഗരസഭ കൗൺ സിലർമാരായ ശ്രീലത കേശവൻ, ഷീജ ഫ്രാൻസിസ് ട്രസ്റ്റിമാരായഏച്ചോം ഗോപി ,ഇ.പി.മോഹൻദാസ്, ആഘോഷ കമ്മിറ്റി പ്രസി.കമ്മനമോഹനൻ സെ ക്രട്ടറി മനോജ് പട്ടേട്ട് മുൻ ട്രസ്റ്റി എൻ.കെ.മന്മഥൻ, ഇ.എം.ശ്രീധരൻ,കെ.വേണുഗോപാൽ, എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *