മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രൈറ്റിസ് ലിംബ് ഫിറ്റിംഗ് യൂണിറ്റിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് ഫെബ്രുവരി 29 രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. പി ആന്‍ഡ് ഒ ടെക്‌നീഷ്യന്‍, ലെതര്‍ ടെക്‌നീഷ്യന്‍, കോബ്ലര്‍, ഓഫീസ് അസിസ്റ്റന്റ് കം സ്റ്റോര്‍ കീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഫോണ്‍ 04935240264





Leave a Reply