September 5, 2026

കബഡി ടീം സെലക്ഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ


തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായുള്ള ജില്ലാ കബഡി ടീം സെലക്ഷന്‍ 24 ന് പനമരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  പങ്കെടുക്കുന്നവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സ്‌പോര്‍ട്‌സ് കിറ്റുമായി രാവിലെ 10നകം ഗ്രൗണ്ടില്‍ എത്തണം.  ഫോണ്‍ 04936 202658.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *