September 4, 2026

പെരുവക മാടപ്പള്ളിക്കുന്നേൽ (വാഴയിൽ ) മത്തായി (93) നിര്യാതനായി

0
IMG_20200221_151026.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പെരുവക മാടപ്പള്ളിക്കുന്നേൽ (വാഴയിൽ ) മത്തായി (93) നിര്യാതനായി. ഭാര്യ: മറിയം. സംസ്‌കാരം ശനിയാഴ്ച 4 മണിക്ക് മാനന്തവാടി  സെന്റ് പത്രോസ് പൗലോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാ,   ജോസഫ്,   ജോർജ്ജ്,  ഏലമ്മ,. തോമസ്സ്,  പൗലോസ്,  ബാബു.  മരുമക്കൾ:  ജോർജ്ജ്, മേരി,  മേരി,  ഫാസ്കൽ ടൗറോ,  മേരി, മേരി,  മിനി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *