സൗജന്യ സ്ത്രീരോഗ നിർണ്ണയ ക്യാമ്പ് ഞായറാഴ്ച മീനങ്ങാടി ആരോഗ്യയിൽ
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും മീനങ്ങാടി ആരോഗ്യ പോളി ക്ലിനിക്കും സംയുക്തമായി നടത്തുന്ന സൗജന്യ ലാപ്രോസ്കോപ്പി സ്ത്രീരോഗ നിർണയ ക്യാമ്പ് 23 -02-20 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1:30 വരെ മീനങ്ങാടി ആരോഗ്യയിൽ വച്ച് നടത്തുന്നു.
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റം ലാപ്രോസ്കോപി സർജനും, ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. ഉഷാ ശ്രീകുമാർ നേതൃത്വം നൽകുന്നു. ഗൈനകോളജി, ലാപ്രോസ്കോപ്പി, വന്ധ്യത ചികിത്സ, ഹൈ റിസ്ക് ഒബ്സ്ടട്രിക്സ് എന്നിവയിലാണ് ഡോക്ടർ സ്പെഷ്യലൈസ് ചെയ്യുന്നത്.
ബുക്കിംഗ് നമ്പർ :04936247532
9854 000 600





Leave a Reply