April 20, 2024

ബത്തേരി സ്വദേശിയായ ഗിത്താറിസ്റ്റ് ഖത്തറിൽ നിര്യാതനായി. .

0
Img 20200221 Wa0239.jpg
ബത്തേരി സ്വദേശി തിരുവങ്ങാടൻ ടി. കുഞ്ഞബ്ദുള്ള (71) ഖത്തറിൽ നിര്യാതനായി.  ഭാര്യ കുറ്റിച്ചിറ എറമാക്കവീട്ടിൽ ജമീല. മക്കൾ :ബ്രിജിറ്റ് ,ഷഹീൻ. മരുമകൾ നിഖില. ഏറെ നാളായി ഖത്തറിൽ സ്ഥിരതാമസമായിരുന്നു ഗിറ്റാറിസ്റ്റ് കൂടിയായ കുഞ്ഞബ്ദുള്ള. ഖബറടക്കം ഖത്തറിൽ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *