September 27, 2026

സ്വതന്ത്ര കർഷക സംഘം ബത്തേരി മണ്ഡലം കമ്മിറ്റിക്ക് പുതിയ സാരഥികൾ കൾ

0
Screenshot_2020-02-22-15-06-07-867_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
 
ലത്തീഫ് (പ്രസിഡന്റ്)
ഖാലിദ് (സെക്രട്ടറി)
ഇബ്രാഹിം (ട്രഷറർ )
സുൽത്താൻ ബത്തേരി: സ്വതന്ത്ര കർഷക സംഘം സുൽത്താൻബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ടായി ലത്തീഫ് അമ്പലവയലിനെയും സെക്രട്ടറിയായി ഖാലിദ് വേങ്ങൂരിനെയും ട്രഷററായി ഇബ്രാഹിം തൈതൊടിയെയും തിരഞ്ഞെടുത്തു. പി കെ മൊയ്തീൻ കുട്ടി, ടി അലവി നെന്മേനി, ഒ.പി. അബ്ദുൽ കരീം, കുഞ്ഞിക്കാദർ വേങ്ങൂർ  (വൈസ് പ്രസി.) അസൈനാർ വേങ്ങൂർ, ബഷീർ നൂൽപുഴ, ഗഫൂർ ഓടപ്പള്ളം, മുഹമ്മദ് ബഷീർ പൂതാടി (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികൾ. നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസൈനാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൗൺസിൽ യോഗത്തിൽ മണ്ഡലം എസ്.കെ.എസ്.പ്രസിഡൻറ് കല്ലിടുമ്പൻ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു.  ജില്ലാ ലീഗ് സെക്രട്ടറി കെ. നൂറുദ്ദീൻ, മണ്ഡലം ലീഗ് പ്രസിഡന്റ് പി.പി.അയ്യൂബ്, വൈസ് പ്രസിഡന്റ് വി.ഉമ്മർ ഹാജി, മുനിസിപ്പൽ  ലീഗ്‌ ജനറൽ സെക്രട്ടറി ഷബീർ അഹമദ്, കർഷക സംഘം ജില്ലാ പ്രസിഡന്റ് വി.അസൈനാർ ഹാജി, വൈസ്പ്രസിഡന്റുമാരായ പി.ഉമ്മർ ഹാജി, മണക്കോടൻ അന്ത്രു ഹാജി, ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, ട്രഷറർ ബാവഹാജി ചീരാൽ, ടി.അവറാൻ, കണക്കയിൽ മുഹമ്മദ് ഹാജി, എം.ഉസ്മാൻ, ഇ.പി. ജലീൽ, കെ.അലിക്കുഞ്ഞ്, പി.മൊയ്തീൻ, മുനവറലി, സി.കെ.മുസ്തഫ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *