August 13, 2026

വിവിധ തസ്തികകളിലേക്ക് നിയമനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പുതിയതായി ആരംഭിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ണ്ണമായ ബയോഡാറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി കല്‍പ്പറ്റ, വയനാട് 672122 എന്ന വിലാസത്തിലൊ dtcourtkpt@kerala.gov.in എന്ന ഇ.മെയില്‍ വിലാസത്തിലൊ അപേക്ഷ അയക്കണം. അവസാന തീയതി മാര്‍ച്ച് 10.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *