August 14, 2026

കൽപ്പറ്റ റസ്റ്റ് ഹൗസ് ഹാള്‍ വാടകയ്ക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ റസ്റ്റ് ഹൗസിലെ  കോണ്‍ഫറന്‍സ് ഹാള്‍ വാടകയ്ക്ക് നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  130 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാളില്‍ സ്റ്റേജ്, മൈക്ക്, ടോയ്‌ലറ്റ് സൗകര്യം ഉണ്ട്.  3500 രൂപയും ക്ലീനിങ് ചാര്‍ജുമാണ് ദിവസവാടക. സര്‍ക്കാര്‍ പരിപാടികള്‍ക്ക് ജില്ലാ ഓഫീസര്‍ അപേക്ഷിക്കുകയാണെങ്കില്‍ 50 ശതമാനം ഇളവ് ലഭിക്കും.ഫോണ്‍.04936 202640.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *