June 13, 2026

ബൈക്ക് കുഴിയിൽ വീണ് യാത്രക്കാരന് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
പേരിയ ചന്ദനത്തോട്  ബൈക്ക് റോഡിലെ കുഴിയിൽ വീണ്  മറിഞ്ഞ് കൽപ്പറ്റ സ്വദേശിയായ മിഥുൻ( 20)എന്ന യുവാവിന് കാലിനു ഗുരുതര പരിക്ക്.ഇന്നലെ രാത്രി 9 മണിക്കാണ് അപകടം.പരിക്കേറ്റ മിഥുനെ   കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.റോഡ് പണി പൂർത്തിയാക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *