September 4, 2026

നെടുങ്കരണ മാരിയമ്മന്‍ ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു

0
IMG-20200224-WA0117.jpg
By ന്യൂസ് വയനാട് ബ്യൂറോ

നെടുങ്കരണ: നെടുങ്കരണ മാരിയമ്മന്‍ ക്ഷേത്രത്തിലേക്കും, യു.പി സ്‌കൂളിലേക്കുമുള്ള റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ യമുന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കാപ്പന്‍ ഹംസ അദ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ യഹിയാഖാന്‍ തലക്കല്‍, എ.കെ സലീം, പി.കെ മൊയ്തീന്‍ കുട്ടി, പി.ടി അസീസ്, പി.ആര്‍ ബാലന്‍, ഹെഡ് മാസ്റ്റര്‍ ഗ്ലാസ്സണ്‍ സംസാരിച്ചു. ലത്തീഫ് നെടുങ്കരണ സ്വാഗതം പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *