May 4, 2024

ആയുർവേദ ആശുപത്രികളിൽ ആവശ്യമായ തെറാപ്പിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണം:തെറാപ്പിസ്റ്റ് അസോസിയേഷൻ

0
Img 20200226 Wa0169.jpg
കേരളത്തിലെ ഗവ.ആയുർവേദ ആശുപത്രികളിൽ ആവശ്യമായ തെറാപ്പിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള ഗവ.ആയുർവേദ തെറാപ്പിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
രഞ്ജിത്ത്  എൻ.പി,.സജിത്ത് കുമാർ,  .ജോബിൻസ് അബ്രഹാം,.മനോഹരൻ എന്നിവർ സംസാരിച്ചു.
*ഭാരവാഹികൾ:
പ്രസിഡണ്ട് : .സജിത്ത് കുമാർ
സെക്രട്ടറി :.ജോബിൻസ് അബ്രഹാം
ട്രഷറർ. : .ശ്രീനാഥ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *