മാധ്യമ സെമിനാര്‍ നാളെ
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വയനാട് പ്രസ്‌ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളും അച്ചടി ദൃശ്യ മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30 ന് വയനാട് പ്രസ് ക്ലബ്ബില്‍ നടക്കുന്ന സെമിനാറില്‍ അഡ്വ. ജിജിൽ ജോസഫ് വിഷയം അവതരിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.അബ്ദുള്‍ ഖാദര്‍ ആമുഖ പ്രഭാഷണം നടത്തും.





Leave a Reply