June 13, 2026

വഞ്ഞോട് സ്കൂൾ ഫുട്ബോൾ മേള സംഘടിപ്പിച്ചു.

0
IMG-20200227-WA0444.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബ് പീച്ചങ്കോട് ഫുട്ബോൾ ടർഫിൽ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മേള സംഘടിപ്പിച്ചു. വഞ്ഞോട് സ്കൂളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലുള്ള 132 കുട്ടികൾ 12 ടീമുകളായി മത്സരിച്ചു. ഫുട്ബോൾ ആനന്ദമാണ് അച്ചടക്കമാണ് എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിച്ചത്.രാജേഷ് ചങ്ങാലിക്കാവിൽ മേള ഉദ്ഘാടനം ചെയ്തു.AR രജീഷ്, ഫസൽ കോറോം, എൻ.പി.സുബൈർ, ജിത്തു.കെ.എന്നിവർ കളി നിയന്ത്രിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *