April 29, 2024

ടൈലർമാരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

0

നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തില്‍ 1 മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് ജോഡി വീതം യൂണിഫോം, നൈറ്റ് ഡ്രസ് എന്നിവ തുണി ലഭ്യമായതിനു ശേഷം തയ്ച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 20 ഉച്ചയ്ക്ക് 3 വരെ അപേക്ഷിക്കാം.  ഫോണ്‍ 04936 270140.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *