August 13, 2026

തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥകള്‍ സി സി ക്യാമറകൾ സംഭാവന നൽകി.

0
WhatsApp-Image-2020-02-29-at-3.27.51-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥകള്‍ സ്ഥാപിച്ച സി സി  ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു.2008 മുതല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥകളുടെ കൂട്ടായ്മയായ തരുവണ ഹൈസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് അര ലക്ഷത്തോളം രൂപാ ചിലവില്‍ സ്‌കൂള്‍ നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചു നല്‍കിയത്.മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് കെ സി അലി അദ്ധ്യക്ഷം വഹിച്ചു.മമ്മു മാസ്റ്റര്‍,എ കെ ഇര്‍ഷാദ്,ഫഹീം തരുവണ,റാഷിദ് കെ,ഷഫീഖ് പി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *