May 9, 2026

കോവിഡ്-19 വ്യാജപ്രചരണം : വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡിമിൻമാരായ നാല് പേർക്കെതിരെ കേസ്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കോവിഡ്-19 വ്യാജപ്രചരണം – കമ്പളക്കാട് പോലീസ്
സ്റ്റേഷനിൽ
കേസ് രജിസ്റ്റർ ചെയ്തു.
കോവിഡ്-19 പകർച്ചാവ്യാതിയുമായി ബന്ധപ്പെട്ട്
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളിൽ
പരിഭ്രാന്തി സ്യഷ്ടിച്ചതിന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡിമിൻമാരായ
കമ്പളക്കാട് സ്വദേശികളായ അഷറഫ്, നെയിം, മൻസൂർ, ഷൈജൽ
എന്നീ 4 പേരെ പ്രതിചേർത്ത് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ കേസ് എടുത്തു. 
കമ്പളക്കാട് പാമ്പാടൻ
അലവിയുടെ മകൻ അഷറഫ്(40)എന്നയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് 
ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.  ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി 
സ്വീകരിക്കുമെന്ന് ജില്ലാ
പോലീസ് മേധാവി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *