June 17, 2026

അവശ്യ സര്‍വീസ് ഡ്രൈവര്‍മാരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ


        അവശ്യ സര്‍വീസുമായി അതിര്‍ത്തി കടക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ ചരക്ക് വാഹനങ്ങളുമായി പോയി വരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമോ എന്ന ആശങ്ക ഡ്രൈവര്‍മാര്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലേക്കുള്ള ചരക്ക് നീക്കങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *