May 2, 2024

തൊണ്ടർനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പൂരിഞ്ഞി നാമല അബ്രഹാം (94) നിര്യാതനായി

0
Img 20200404 Wa0357.jpg
. തൊണ്ടർനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പൂരിഞ്ഞി നാമല വീട്ടിൽ അബ്രഹാം (94) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ. പരേതയായ കളരിക്കൽ അന്നമ്മ.
മക്കൾ: എൻ.എ.വർഗ്ഗീസ് (കുഞ്ഞുഞ്ഞ്) (റിട്ട. പോസ്റ്റ് മാസ്റ്റർ മട്ടിലയം. ), ചിന്നമ്മ (റിട്ട. അദ്ധ്യാപിക വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്ക്കൂൾ ), റോസമ്മ, ജോണി ( സർവേയർ ) സിസ്റ്റർ മേഴ്സി ( ജീസസ്സ് ആൻറ് മേരി കോൺഗ്രിഗേഷൻ കോൺവന്റ് ഡൽഹി),
മരുമക്കൾ: മേരി, തോമസ് (റിട്ട. സി.ഐ.എസ്.എഫ് ഓഫീസർ), ലിസി, .പരേതനായ തോമസ് (കണ്ണൂർ യൂണിവേഴ്സിറ്റി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *