May 6, 2024

ജലം ജീവാമൃതം പദ്ധതി : മാതൃകയായി ചെറുപുഷ്പ മിഷൻ ലീഗ്‌ മാനന്തവാടി രൂപത

0
Img 20200404 Wa0267.jpg
മാനന്തവാടി:
പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും ജലം ജീവനാണ്. കൊടുംചൂടിൽ വെന്തുരുകുമ്പോൾ, ലോക്ക് ഡൗണ് കാലഘട്ടത്തിൽ ദാഹജലത്തിന്റെ വില എങ്ങനെ വിവരിക്കാനാകും. നമുക്കു ചുറ്റുമുള്ള ദാഹാർത്തരായ പക്ഷികൾക്ക് കുറച്ച് വെള്ളം കരുതിവെക്കാം. അവയുടെ നാവുകൾ വരളാതിരിക്കട്ടെ. 
ചെറുപുഷപ മിഷൻലീഗ് മാനന്തവാടി രൂപത സമിതിയാണ്
ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.  . അനുകരിക്കാം ഈ നന്മ മുഖങ്ങളെ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *