April 21, 2026

കോവിഡ് 19: വയനാട് ജില്ലയില്‍ 338 പേര്‍ കൂടി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

   ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ് 19 നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആണ്. കോവിഡ് സ്ഥിരീകരിച്ച 3 പേരുള്‍പ്പെടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച 199 സാമ്പിളുകളില്‍ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളിലായി 973 വാഹനങ്ങളിലായി 1569 പേരെ പരിശോധിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ 109 പേര്‍ താമസിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ അടുക്കള വഴി 4342 ഭക്ഷണം പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *