April 25, 2024

എം.എല്‍.എമാര്‍ 50 ലക്ഷം രൂപ വീതം ജില്ലാ ഭരണകുടത്തിനു കൈമാറി

0

എം.എല്‍.എമാര്‍ ഫണ്ട് നല്‍കി
      കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും 50 ലക്ഷം രൂപ വീതം ജില്ലാ ഭരണകുടത്തിനു കൈമാറി. 
     അല്‍ക്കരാമ ഡയാലിസിസ് സെന്ററില്‍ 7 പേര്‍ക്കു കൂടി ഡയാലിസിസ് സൗജന്യമായി നല്‍കുമെന്ന് ജില്ലാ ഭരണകുടത്തെ അറിയിച്ചു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 200 ഗൗണ്‍ ജില്ലാഭരണകുടത്തിനു സംഭാവന ചെയ്തിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *