April 29, 2024

മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി

0
 നിയന്ത്രണങ്ങൾ കർശനമാക്കിയ  സാഹചര്യത്തിൽ മാനന്തവാടിയിൽ പോലീസ് റൂട്ട് മാർച്ച്  നാത്തി. സി ഐ എം എം അബ്ദുൽ കരീമിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. ഈസ്റ്ററും വിഷുവും പ്രമാണിച്ച് അത്യാവശ്യം വാഹനങ്ങളും, ആളുകളും നിരത്തിലിറങ്ങിയത് പൊതുവേ ലോക്ക് ഡൗണിൽ ഇളവ് വന്നതായുള്ള തെറ്റിദ്ധാരണക്കിടയാക്കിയിരുന്നു. ജില്ലയിലെ പല ടൗണുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ജന തിരക്ക് ദൃശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *