October 19, 2026

കെ.എസ്.ഇ.ബി. തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.. 
.കെ.എസ്.ഇ.ബി. തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റു
മീനങ്ങാടി  കാര്യമ്പാടിയിൽ  റോഡ് നിർമ്മാണത്തിനായി ഇലക്ട്രിക്ക് പോസ്റ്റ് മാറ്റുന്നതിനിടെയാണ്  കെ.എസ് ഇ.ബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റു. പനമരം നീർവാരം സ്വദേശിയായ പ്രമോദിനാണ് പൊള്ളലേറ്റത്.  പരിക്ക് ഗുരുതരമായതിനാൽ ഇയാളെ വിദഗ്ധ ചികിത്സക്കായി  കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *