June 5, 2026

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍കാലിക അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ

വനിത ശിശു വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റ പഴയ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍കാലികമായി അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു.  ജില്ലയില്‍ സ്ഥിര താമസക്കാരായ വനിത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റും ജൂണ്‍ 10നകം oscwayanad@gmail.com ല്‍ ഓണ്‍ലൈനായി അയക്കണം.  യോഗ്യത നിയമ ബിരുദം അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം,  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍/എന്‍.ജി.ഒ. നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് 5 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം.  സേവനം 24 മണിക്കൂറും ആയിരിക്കും. ഫോണ്‍ 8281999063
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *