September 28, 2026

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ക്വട്ടേഷന്‍ ക്ഷണിച്ചു
കിഫ്ബി പ്രവര്‍ത്തികളുടെ നടത്തിപ്പിനായി വയനാട് റോഡ്‌സ് ഡിവിഷന് കീഴിലെ വിവിധ സെക്ഷനുകളിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  2016 ജനുവരി 1 ന് ശേഷം രജിസ്റ്റര്‍ ചെയ്ത 5 സീറ്റ് ടാക്‌സി കാര്‍ ഉടമകള്‍ ജൂണ്‍ 15 നകം മുദ്ര വെച്ച ക്വട്ടേഷനുകള്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *