May 3, 2024

ഇതര സംസ്ഥാന തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം

0

സ്വദേശത്തേക്ക് മടങ്ങാന്‍ താല്പര്യപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ പേരുവിവരങ്ങള്‍ അവര്‍ താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ ജൂണ്‍ എട്ടിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് തൊഴില്‍ ചെയ്യിക്കുന്ന എല്ലാ തൊഴിലുടമകളും, വാടക കെട്ടിട ഉടമസ്ഥരും ഈ കാര്യം തൊഴിലാളികളെ അറിയിക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കായി 04936-203905 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *