News Wayanad തരുവണ വി.പി വിലാസം കുമാരൻ വൈദ്യർ (80) നിര്യാതനായി. June 7, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: തരുവണ വിപി വിലാസം കുമാരൻ വൈദ്യർ (80) നിര്യാതനായി. തൃശ്ശൂരിൽ നിന്നും 50 വർഷം മുമ്പ് തരുവണയിലെത്തി ആയുർവേദ ചികിത്സ നടത്തിവരികയായിരുന്നു. മൃതദേഹം ജന്മനാട്ടിൽ സംസ്കരിക്കും – ഭാര്യ – തങ്കം മക്കൾ – സ്മിത, സന്തോഷ് Post navigation Previous: നിർധന വിദ്യാർത്ഥികൾക്ക് സഹായം: 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എം ഫോൺ കമ്പനി മന്ത്രിക്ക് കൈമാറിNext: വാട്ടർ ടാങ്കിൽ ഒളിച്ചിരുന്ന കള്ളനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു Also read News Wayanad ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു November 7, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply