തളിര് സ്വയം സഹായക സംഘം പുഴയോരങ്ങളിൽ ഇല്ലിത്തൈ നട്ടു.
മാനന്തവാടി:
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തളിര് സ്വയം സഹായക സ്വാശ്രയ സംഘം പൂളക്കലിൻ്റെ നേതൃത്വത്തിൽ മാനന്തവാടി പുഴയുടെ ഒരു കിലോമീറ്റർ ദൂരം സംരക്ഷിക്കുന്നതിനായുള്ള പ്രവൃത്തിയുടെ ഉത്ഘാടനം ഇല്ലി തൈ നട്ടു കൊണ്ട് കീസ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം ഒഫീസർ അഡ്വ. രാമചന്ദ്രൻ നിർവഹിച്ചു' ബാബു.പി.സി, വിരേന്ദ്രകുമാർ പി.എ, ദീപ ബാബു, പുഷ്പ ബാലൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply