ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യൂതി മുടങ്ങും
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പെരിക്കല്ലൂര്‍ സ്കൂള്‍, തേന്മങ്കടവ്, വരവൂര്‍, ഭൂതാനാം, മരക്കടവ്, മരക്കടവ് ഡിപ്പോ, കബിനിഗിരി, 60 കവല, ഗ്രഹനൂര് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായും ഭാഗികമായും വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ കുറിച്ചിപ്പറ്റ, പാക്കം, ചേകാടി, വേളുകൊല്ലി, വെട്ടത്തൂര്‍, കുണ്ടുവാടി, ചെറിയാമല, ഇലക്ട്രിക് കവല, നരിവായാല് ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായും ഭാഗികമായും വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ വാളേരി, കുനിക്കരച്ചാല്‍, സി.ടി.മുക്ക് ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായും ഭാഗികമായും വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ എ.ആര്.ക്യാമ്പ്, ഗവ.കോളജ്, അഡലെയ്ഡ്, ചുണ്ടപ്പാടി, തുര്‍ക്കി, ചേനമല എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലങ്കാരി, ബി.എസ്.എന്‍.എല്‍, കാവുമന്ദം എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെയും ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, ചിറ്റാലകുന്ന്, കൂവളത്തോട്, കാപ്പുംകുന്ന്, പാണ്ടംകോണ്, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 10 മുതല്‍ 4.30 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave a Reply