July 21, 2026

വിവിധ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഗസ്റ്റ് അധ്യാപക നിയമനം
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പോളിടെക്‌നിക് വെബ് സൈറ്റില്‍ www.gptcmdi.ac.in ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *