September 28, 2026

ആയൂര്‍രക്ഷാ ക്ലിനിക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.

0
By ന്യൂസ് വയനാട് ബ്യൂറോ


കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റെയിനില്‍ കഴിയുന്ന വ്യക്തികള്‍ക്കും  ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും  ആയൂര്‍വേദ വകുപ്പ് രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു  ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് ഒ.വി സുഷ (ജനറല്‍ കണ്‍വീനര്‍)- 9447426990, മേഖല കണ്‍വീനര്‍മാരായ ഡോ. പി.ടി.മഞ്ജു- 9447720937 (കല്‍പ്പറ്റ), എബി ഫിലിപ്പ് – 9961327164 (മാനന്തവാടി), സാജു കെ.രാജ് – 9809408674 (ബത്തേരി) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *